നമ്മുടെ നാടിന് രോഗം തുരത്താനായി ആരോഗ്യവാന്മാരായി മുന്നേറു ആരോഗ്യവാന്മാരായി നിലനിൽക്കാൻ പരിസരശുചിത്വം കൈകൊള്ളു ശുചിത്വം എന്നത് ഒരുവനല്ല ഒന്നായ് കൈകോർത്തു മുന്നേറാം രോഗം എന്നത് ഭയമല്ല പ്രതിരോധം ഒന്നായ് തീർത്തിടാം ശുചിത്വ ജനത ആരോഗ്യപൂർണം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത