32 ക്ലാസ് റൂമുകളും 2 സ്റ്റാഫ് റൂമും വലിയൊരു കളിസ്ഥലവും അടക്കം ഒന്നര ഏക്കറിൽ വരുന്നതാണ് എ എം യു പി സ്കൂൾ വടക്കാങ്ങര. 14 ലാപ്ടോപ്പുകളും 5 പ്രൊജക്ടറുകളും ഒരു വലിയ ടിവി ഹാളും ഞങ്ങൾക്കുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യങ്ങളും ശുദ്ധജല കുടിവെള്ള സൗകര്യവും ഉണ്ട്. കുട്ടികൾക്ക് വന്നു പോകാൻ സ്കൂൾ ബസ്സും സ്കൂളിന് സ്വന്തമായുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം