ഹൈടെക് വിദ്യാലയം

  • രാസവസ്തുക്കളും ശാസ്ത്ര ഉപകരണങ്ങളും അടങ്ങിയ വിപുലമായ ശാസ്ത്രലാബ്, ഈ സ്കൂളിന്റെ അക്കാദമിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
  • ധാരാളം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി തെരട്ടമ്മൽ സ്കൂളിൽ ഉണ്ട്.
  • ഈ ലൈബ്രറി വിജ്ഞാനത്തിന്റെ സ്രോതസ്സ് ആണ്.

ചിത്രശാല