പ്രതിരോധം
പ്രതിരോധം...

നാട്ടുകാരെ കേട്ടിടേണം കേട്ടകാര്യം ചെയ്തിടേണം ദേഹമെല്ലാം ശുചിയായി കാത്തിടേണം......


രണ്ടു നേരം കുളിച്ചീടേണം പല്ല് നിത്യം തേച്ചിടേണം നഖങ്ങൾ വെട്ടി വൃത്തിയാക്കി കൈകൾ ഇടയ്ക്കിടെ കഴുകിടേണം...

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം ഈച്ച, കൊതുക് കീടങ്ങളെ തുരത്തിടേണം...