എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന വൈറസ്
കോവിഡ് എന്ന വൈറസ്
ചൈനയിൽ നിന്ന് ഉത്ഭവിച്ചതാണ് ഈ വൈറസ് .അത് പിന്നെ ലോകം മുഴുവൻ പടർന്നു പിടിച്ചു .ലോകത്തെ ഭീതിയിലാക്കി .ധാരാളം മനുഷ്യർ കൊല്ലപ്പെട്ടു .ഇതാണ് കോവിഡ് 19 .മനുഷ്യർക്ക് കാണാൻ കഴിയാത്ത ഒരു വൈറസ് ആണിത് .സമ്പർക്കം മൂലമാണ് ഇത് പകരുന്നത് .ഇതിനെ പ്രതിരോധിക്കാൻ എപ്പോഴും മാസ്ക് ധരിക്കണം ,കൈകൾ സോപ്പിട്ട് കഴുകണം. ഒറ്റകെട്ടായി നിന്ന് ലോകത്തു നിന്നും ഈ വൈറസിനെ തുടച്ചു മാറ്റാൻ വീട്ടിലിരിക്കൂ സുരക്ഷിതമായി .
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |