കരുതൽ

കോറോണയെ തുരത്താം
ചങ്ങാതികളെ നമുക്കെല്ലാം
പരസ്പര സമ്പർക്കം ഒഴിവാക്കാം
നാളെ നമുക്കൊത്തു കൂടാനായി
വ്യക്തി ശുചിത്വം പാലിക്കാം
ഈ മഹാമാരിയെ ചേറുക്കാം
വീടിനുള്ളിൽ ഇരുന്നാലോ
ജൂണിൽ നമ്മൾക്കൊന്നു ചേരാം

 

അദ്വൈത്
ഒന്ന് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത