ഞങ്ങൾക്കുണ്ടൊരു പൂന്തോട്ടം പൂന്തോട്ടത്തിൽ പൂവുണ്ട് പൂവിനു പൂന്തേൻ പൊടിയുണ്ട് പൂന്തേൻ കുടിക്കാൻ വരുമെന്നും പുള്ളിയെടുത്തൊരു പൂമ്പാറ്റ പൂമ്പാറ്റ ക്കെന്തഴകാണ് പൂവിനെന്തൊരു നിറമാണ് പൂവിൻ കാതിൽ കഥപറയാൻ പൂമ്പാറ്റക്കെന്തു മിടുക്കാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത