ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ

2023- 24 അധ്യയന വർഷത്തിൽ ഒന്നുമുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഗണിത പഠനവുമായി ബന്ധപ്പെട്ടുള്ള പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെട്ടിട്ടുള്ള ശില്പശാല വളരെ വിജയകരമായി നടത്തി

2024 25 അധ്യായന വർഷത്തിൽ ഡിസംബർ 22 രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്കായി ഗണിത ക്വിസ് മത്സരം നടത്തി

2025 26 അധ്യായന വർഷത്തിൽ ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജോമട്രിക് ചാർട്ട് ജോമട്രിക് സ്റ്റിൽ മോഡൽ നമ്പർ ചാർട്ട് പ സിൽ എന്നീ മേഖലകളിൽ കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകി