കൊറോണ

കൊറോണ എന്ന മഹാമാരിയെ

തടഞ്ഞു നിർത്താം ഏവർക്കും

വ്യക്തി ശുചിത്വം പാലിയ്ക്കാം

കൈകൾ കഴുകാം സോപ്പിട്ട്

ചുമയോ തുമ്മലോ ഉണ്ടെങ്കിൽ

തൂവാല കൊണ്ട് മുഖം മറയ്ക്കാം

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം

വീട്ടിൽ തന്നെ ഒതുങ്ങീടാം

നമ്മുടെ നാടിനെ രക്ഷിക്കാം

നമ്മൾക്കൊന്നായ് മുന്നേറാം

നമ്മൾക്കൊന്നായ് മുന്നേറാം

നമ്മൾക്കൊന്നായ് മുന്നേറാം

അതുല്യ .പി .എസ്
4 A എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത