കുടിവെള്ളം

കുടിവെള്ളത്തിനായി സ്കൂളിൽ സ്വന്തമായി ഒരു സാധാരണ കിണറും ഒരു കുഴൽകിണറും ഉണ്ട്. വിദ്യാർഥികൾക്ക് കുടിക്കാൻ ആവശ്യമായ വെള്ളം ശുദ്ധീകരിക്കാൻ വാട്ടർപ്യൂരിഫയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.