ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം കിട്ടുന്നതിനായുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും..ഐടി സംവിധാനങ്ങളും സ്കൂളിൽ നിലവിലുണ്ട് .