പൊള്ളുന്നചൂടുമായ് വേനലെത്തി മാമ്പഴക്കാലം വിരുന്നു വന്നു മാവിൻ ചുവടുകൾ ശൂന്യമായി ബാലകർ വീട്ടിൻ തടവിലായി അല്ലയോ കോവിഡേ നീ പോകൂ ഞങ്ങക്കിറങ്ങണം മുറ്റത്ത് തുള്ളിക്കളിക്കാൻ കൊതിയായി ദൈവത്തിൻ മുന്നിൽ പ്രാർത്ഥനയായ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത