ആധി


ഓർത്തുപോയ്‌ ഞാൻ എന്റെ വിദ്യാലയത്തെ ആ നല്ലദിനങ്ങളെ
കൂട്ടുകാരുമൊത്തുള്ള നല്ല നിമിഷങ്ങളെ
ആശിച്ചീടുന്നു ആ നല്ല ദിനങ്ങൾ വന്നങ്കിലെന്നു
ആശ്വസിപ്പിക്കുന്നു ഞാനെൻ മനസ്സിനെ വീണ്ടു മെന്നും
 


ഫാത്തിമ ജസ
2C എ എം എൽ പി സ്കൂൾ, പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത