പായും വണ്ടി

വണ്ടികൾ പായും
റോഡിൽ നമ്മൾ
കൂട്ടംകൂടി നടക്കല്ലേ
കൂട്ടംകൂടി നടന്നാലയ്യോ
വണ്ടി ഇടിച്ചു തെറിപ്പിക്കും
സൂക്ഷിച്ചങ്ങു നടന്നീടിൽ
അപകടമൊന്നും വരികില്ല

 

റുഷ്ദ
1 A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത