വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവർ, ഭയന്നതില്ല നമ്മളെത്ര ഗർജ്ജനങ്ങൾ കേട്ടവർ, തകർന്നതില്ല നമ്മളെത്ര വർഷതാണ്ഡവങ്ങളിൽ, തോറ്റതില്ല ഏത് ലോക ഭീകരന്ന് മുന്നിലും, തോറ്റതില്ല നമ്മളിന്ന് കോവിഡിൻ്റെ മുന്നിലും, തോൽക്കുവാൻ പിറന്നതല്ല നമ്മളിന്ന് ഓർക്കുവിൻ'
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത