പൂവുകൾ തോറും മൂളിപ്പാട്ടും പാടി നടക്കും ഇത്തിരി ക്കുഞ്ഞൻ കരിവണ്ടേ തേടിപ്പോണതു തേനാണോ? എന്നെക്കൂടി കൂട്ടാമോ?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത