ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
.കൊറോണകാലം ജീവിതമാകെ കണ്ണീരിലായി..... മരണ സംഖ്യകൾ കൂടി വന്നു........ വിദ്യാലയങ്ങൾ അടഞ്ഞുകിടന്നു..... രോഗങ്ങളെല്ലാം ഇല്ലാതായി.. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നു... മനുഷ്യരെല്ലാം വീട്ടിനുള്ളിൽ.... പരീക്ഷകളെല്ലാം ഇല്ലാതെയായി.... ജീവിതമാകെ മാറിമറിഞ്ഞു....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത