കൊറോണ എന്നൊരു രോഗത്തെ ഒറ്റക്കെട്ടായി നാം പോരാടിടാം അച്ഛനും അമ്മയും ഡോക്ടർമാരും പറയുന്നത് അനുസരിച്ചിടേണം പരിപാടിക്ക് പോകാൻ പാടില്ല വീട്ടിൽ തന്നെ ഇരിക്കാം വീട്ടിലിരുന്ന് കളിക്കാം വീട്ടിലിരുന്ന് പഠിക്കാം കൊച്ചു ടിവി കാണാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത