എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ വ്യക്തിയും ശുചിത്വവും
വ്യക്തിയും ശുചിത്വവും
ഒരു വ്യക്തി എന്ന നിലയിൽ അയാളെ കണക്കിലെടുക്കുന്നത് അവന്റെ പ്രവർത്തിയിലാണ് . ആ പ്രവർത്തിയുടെ ഭാഗമാണ് വ്യക്തിശുചിത്വം , ആരോഗ്യം , അവന്റെ ചുറ്റുപാട് എന്നിവ . അതുകൊണ്ട് അവൻ പൂർണമായും അവന്റെ ആരോഗ്യം നല്ല ശുചിത്വമുള്ള ചുറ്റുപാടുമായി ബന്ധപ്പെട്ടവനായിരിക്കണം. ഈ രീതിയിൽ ജീവിക്കുന്ന ഒരാൾക്ക് എപ്പോഴും അവന്റെ ആരോഗ്യത്തേയും ജീവിതത്തേയും നിലനിർത്താൻ കഴിയും. നല്ല ശീലങ്ങൾ . • കൈകൾ , മുഖം എന്നിവ വൃത്തിയായി സൂക്ഷിക്കുക • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക • ലഹരി വിമുക്തനായിരിക്കുക • വ്യക്തിശുചിത്വം പാലിക്കുക • രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക ഈ രീതിയിൽ ജീവിക്കുകയാണെങ്കുിൽ നമ്മുടെ ശരീരത്തെ കാത്തുകൊള്ളാം .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |