വൃത്തിയെ വിളിച്ചിടാം
വൃത്തി ശീലമാക്കിടാം
ഉണ്ണുന്നതിനു മുന്നേ
കൈ ഉരച്ചു കഴുകിടാം
രോഗത്തെ തുരത്താൻ
വൃത്തി വേണമല്ലോ
വേണം നമുക്കെല്ലാവർക്കും
വൃത്തിയെ ശീലമാക്കിടാം
എലികളെ അകറ്റാനും
ഈച്ചയെ അകറ്റാനും
കൊതുകിനെ അകറ്റാനും
വൃത്തി വേണമല്ലോ
വൃത്തിയെ വിളിച്ചിടാം
വൃത്തി ശീലമാക്കിടാം
വൃത്തിയെ വിളിച്ചിടാം
വൃത്തി ശീലമാക്കിടാം