മഹാമാരി

മഹാമാരി പടരുമീ മണ്ണിൽ നാം
പേടിക്കാതെ മുന്നോട്ട് പോയീടേണം
കൈകളെപ്പോഴും കഴുകീടേണം
വൃത്തിയിൽ ജീവിതം നയിച്ചീടേണം
പരസ്പരം പകരാതിരിക്കുവാനായ്
അകലങ്ങൾ പാലിച്ച് നിന്നിടേണം
പോക്കും വരവും നാം നിർത്തീടേണം
ജീവൻ നാം നന്നായി കാത്തീടേണം
ലക്ഷണം കണ്ടാലോ ഓടിടേണം
കോവിഡെല്ലെന്ന് ഉറപ്പാക്കിടേണം
മാസ്ക്കുകൾ നമ്മളണിഞ്ഞിടേണം
പകരാതെ മുന്നോട്ട് പോയീടുവാൻ
ഒത്തൊരുമിച്ചു നാം നിന്നീടേണം
കൊറോണയെ നാം അകറ്റീടേണം....

ഹാമിദ്
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത