ജലം


ജലമാണ് ജീവൻ
മലിനമാക്കര‍ുതേ
ജലമാണ് നമ്മ‍ുടെ
സമ്പത്ത്
മണ്ണിന‍ും വിണ്ണിന‍ും
പ‍ുല്ലിന‍ും പ‍ുഴ‍ുവിന‍ും
ജലമാണ് ജീവന്റെ
ത‍ുടിപ്പ‍ുതന്നെ

 

ആരാധ്യ .കെ
1 എ എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത