കൊറോണയെന്നൊരു
രോഗത്തിന്
പിടിയിൽ പെട്ട് നാമിന്ന്
പ്രതിരോധിക്കാം നമുക്കതിനെ
തടഞ്ഞു നിർത്താം രോഗത്തെ
കൂട്ടംകൂടി നടക്കരുത്
തിങ്ങിത്തിങ്ങിയിരിക്കരുത്
അഥവാ പുറത്തു പോയീടിലും
മൂക്കും വായും മൂടേണം
പുറത്തു പോയി വന്നാലുടൻ
കൈകൾ നന്നായി കഴുകേണം