എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഞാൻ കൊറോണ .എന്നെ വീട്ടിൽ കോവിഡ് എന്നാണ് വിളിക്കുന്നത് .എനിക്ക് 19 വയസ്സായി .എന്റെ വീട് ചൈനയിലാണ് . എനിക്ക് ഏറ്റവും ഇഷ്ടം അമേരിക്ക ആണ്.എനിക്ക് ഇപ്പോൾ ഇന്ത്യയിലേക്ക് വരണം .ഇന്ത്യയിലെ കേരളത്തിൽ എന്നെ കൂടുതലായി കയറ്റുന്നില്ല. എനിക്ക് സോപ്പ് അലർജി ആണ്.എന്നെ ഇഷ്ടപ്പെടുന്നവർ സോപ്പ് ഉപയോഗിച്ച് കൈ കഴുകാതിരിക്കുക .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |