കോവിഡ് -19

ലോകത്ത്‌ ഒരുപാട് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ .ലോകത്തു ലക്ഷക്കണക്കിനാളുകൾ മരിച്ചു.രാജ്യങ്ങൾ സാമ്പത്തികമായി തകർന്നു .എവിടെയും ആഘോഷങ്ങൾ ഇല്ല .'നമ്മുടെ സ്കൂളടച്ചു,കൂട്ടുകാരുമായി കളിയ്ക്കാൻ കഴിയുന്നില്ല .'കൊറോണയെ നമുക്ക് പ്രതിരോധിക്കണം .അതിന് സാമൂഹിക അകലം പാലിക്കണം .വ്യക്തിശുചിതം വേണം.വീടും പരിസരവും ശുചിയാക്കണം .വൃത്തിയുള്ള വസ്ത്രം ധരിക്കണം ,വ്യായാമം ചെയ്യണം,ആരോഗ്യത്തോടെ ഭക്ഷണം കഴിക്കണം .ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കണം .വീട്ടിൽ ഉള്ള മുരിങ്ങയിലയും ,ചീരയിലയും ,പപ്പായയും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .ഇതിലെ വിറ്റാമിന് രോഗപ്രതിരോധശേഷി ലഭിക്കാൻ സഹായിക്കുന്നു .ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകണം .മാസ്ക് ധരിക്കണം .

മുഹമ്മദ് റബീഹ്
2 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം