എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു.കുട്ടികൾ ചെടികൾ നട്ടുപിടിപ്പിച്ചു.ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കി..colouring മത്സരം നടത്തി.പാരസ്ഥിദി ദിന ക്വിസ് നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി .മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കാനുള്ള വെസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പെൻ ബോക്സ് പദ്ധതിക്ക് തുടക്കം കുറിച്ചു . പഞ്ചായത്ത് തലത്തിൽ നടന്ന ഹരിത സഭയിൽ കുട്ടികൾ പങ്കെടുക്കുകയും സ്കൂൾ പ്രവർത്തന അവതരിപ്പിക്കുകയും ചെയ്തു. ക്ലാസ് തല ഗ്രൂപ്പുകൾ നിർമിച്ച് ചുമതലകൾ വീതിച്ചു നൽകി .