Login (English) Help
കൊറോണ പൂട്ട് കൊറോണ നീ പോയിടുമോ.. എൻ വിദ്യാലയം തുറന്നിടുവാൻ.. കൂട്ടുകാരെ കാണാൻ കൊതിയായി... കളികൾ കളിക്കാൻ ധൃതിയായി.. പഠിച്ചു വളരാൻ കുട്ടികൾ ഞങ്ങൾ... കൊറോണ നീ പോയിടുമോ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത