എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ ജീവനായി കൈ കോർക്കാം

ജീവനായി കൈ കോർക്കാം


നമ്മിലായി വന്നുള്ള
ഭീതിയാം പേമാരി
ജീവനു കൊണ്ടങ്ങു ഓടീ അകലുമ്പോൾ
കൂട്ടരും കുടുംബവും
 അന്യമാവുമ്പോൾ
ഒരു നോക്കു കാണാൻ
തേങ്ങുന്ന ഹൃദയങ്ങൾ
ഒന്നു തൊടാൻ കൊതിക്കുന്ന കരങ്ങളും
മടക്കമില്ലാത്ത ആ നാളും
കനിയേണമേ ദൈവമേ
നല്ലൊരു നാളേക്കായ്

    സബീൽ സ്വാലിഹ്. എ 
            4B