ഒരു പനി വന്നാൽ.........
ചുമ വന്നാൽ അതു മതി........
ഒരു കൈതന്നാൽ.....
വിരൽ തന്നാൽ അതുമതി.........
ശുചിത്വം പാലിക്കുക നാം.........
ശീലമാക്കുക പിന്നീടും..........
പോരാടാം ഒന്നായ് വേഗം...........
പോരാടം ഒന്നായ് വേഗം..........
കൊറോണയ്ക്ക് എതിരായി.........
ഭയന്നിടേണ്ട നാം
ജാഗ്രത മാത്രം മതി..............