യുദ്ധം


ഭൂമിയിൽ മഹായുദ്ധം നടക്കുന്നു...........
സേനകളോ കൊറോണയും മർത്യരും.
കൊന്നൊടുക്കി കൊന്നെടുക്കി കൊറോണ മുന്നേറുന്നു.
പിന്മാറാതെ മർത്യരും പോരാടുന്നു........
 

നന്ദകിഷോർ
3B എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത