മണ്ണൊരുക്കാം കൂട്ടരേ........... മനസ്സ് ഒരുക്കാം കൂട്ടരെ....... മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം വിതച്ചു നേടിയ നാടിത്.... കൊയ്ത്തു നേടിയ നാടിത്.... നീർ നിറഞ്ഞ തടത്തിനായി ഒത്തുചേരാം കൂട്ടരേ.... മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരെ....... തണലു തീർക്കാൻ കുട നിവർത്തി... മരങ്ങൾ നിൽക്കും മണ്ണിത്.... പൊന്നു വിളയും മണ്ണിത്.... പൊന്നുപോലെ കാക്കണം .... കരുത്താകാം മണ്ണിന്.... കാവലാകാം മണ്ണിന്..... മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരേ.................
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത