മഴ മഴ മഴ മഴ മഴ വന്നു
മാനത്തിന്നൊരു മഴ വന്നു
മഴ മഴ മഴ മഴ മഴ വന്നു
മാനത്തിന്നൊരു മഴ വന്നു
മലയുടെമുകളിൽതങ്ങാതെ
മാളികമുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ മഴ വന്നു
മാനത്തിന്നൊരു മഴ വന്നു
മഴ മഴ മഴ മഴ വന്നു
തിരകൾക്കുത്സവമായി വന്നു
മഴ മഴ മഴ മഴ മഴ വന്നു
മാനത്തുത്സവമായി വന്നു..