Login (English) Help
തത്തമ്മ പെണ്ണിനെ താലികെട്ടാൻ കോങ്കണ്ണൻ കാക്ക വിരുന്നു വന്നു മാവിൻ കൊമ്പിലിരുന്നു കാക്ക ചാഞ്ഞും ചരിഞ്ഞുമോളിഞ്ഞു നോക്കി തത്തമ്മ കണ്ട് മുഖം തിരിച്ചു എന്തൊരു കോങ്കണ്ണനെന്നു ചൊല്ലി. കാക്ക കരഞ്ഞു പറന്നു പോയി- മാവതുകണ്ടു ചിരിച്ചു പോയി !
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത