അവധിക്കാലം കോറോണകാലമായി
ആളുകളെല്ലാം വീട്ടിലിരിപ്പായി
കൂട്ടം കൂടി കളിയ്ക്കാൻ പറ്റില്ല
ആളുകളെല്ലാം പേടിയിൽ ആയി
പേടി വേണ്ട ജാഗ്രത മതി
ആളുകൾ ഒരു മീറ്റർ അകലം പാലിക്കേണം
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകിടേണം
പുറത്തോട്ട് ഇറങ്ങേണ്ടി വന്നാൽ മാസ്ക് ധരിച്ചിടേണം
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം
ചെറുത്തിടാം തുരത്തിടാം കൊറോണ എന്ന മാരിയെ
ഒറ്റകെട്ടായി നമുക്ക് നിന്ന്
കൊറോണ രോഗത്തെ തുടച്ചു നീക്കാം