ശ്ശ്രീ വിനോദ് കുമാറിൻറെ നേതൃത്വത്തിലുള്ള ഐ ടി ക്ലബ്ബ്. ഐടി ആശയം വിദ്യാർഥികളിൽ എത്തിക്കാൻ വേണ്ടി വിവിധ പരിപാടികൾ നടത്തി വരാറുണ്ട്. പോസ്റ്റർ നിർമ്മാണം ഐടി അധിഷ്ഠിത ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.കൂടാതെ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ വിദ്യാലയത്തിന് സ്വന്തമായി പേജുകളും ഉണ്ട്.