സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ

സ്കുളിലെ 10 ഡിവിഷനിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫർണിച്ചർ ഉണ്ട്.

ഓഫീസ് റൂം

സ്റ്റാഫ്‌ റൂം

അടുക്കള

ചൈൽഡ് ഫ്രെണ്ടലി ടോയലെറ്റ്

കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം

കമ്പ്യൂട്ടർ റൂം

സ്മാർട്ട്‌ റൂം

ബസ്സ്‌ സൗകര്യം

2൦൦6 ൽ തറനിലയും ഒന്നാം നിലയും രണ്ടാം നിലയും ഉള്ള പുതിയ കെട്ടിടം പണികഴിഞ്ഞതോടെ ക്ലാസ്സ്‌ റൂം അവിടേക്ക് മാറ്റുകയും പഴയ കെട്ടിടത്തിൽ പ്രീ സ്കുൾ ആരംബികുകയും ചെയ്തു.


അദ്ധ്യാപകർ

2023-24 അധ്യയന വർഷത്തിലെ അദ്ധ്യാപകർ
കെ.ബഷീർ പ്രഥമാധ്യാപകൻ
എം കെ ഷീബ
എസ് എം സന
പി സജ്ന
പി ഷജന
ഒ കെ ഇർഷാന
സി നജ്‍മ
ഇൻസാഫ് എം എം
ജവാദ് അലി
ഹുസ്‌ന പി
നസ്‌ലി