കൈകൾ കൂപ്പി നിന്നിടാം കൈ കഴുകി വാണിടാം കൈ അകലം പാലിച്ചിടാം കൈതിരി നാളമേകിടാം കൈ വെടിയാതിരുന്നിടാം കൈ താങ്ങായി മാറിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത