പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ
ജാതിമത വേർതിരിവ്കാട്ടാതെ
എല്ലാവരെയും തുല്ല്യരായിക്കണ്ട്
അടക്കി വീട്ടിലിരുത്തിയ കേമൻ
പറന്ന് നടന്നവരുംകൂട്ടിലടക്കപ്പെട്ടവരും
ഒരേ അഴിക്കുള്ളിലായ ദിനങ്ങൾ
പാറി നടക്കാത്തതിൽപഴിച്ചവർ
അകലം പാലിച്ച് നടന്നിടാം
ഇനിയമൊരുസ്വാതന്ത്ര്യം പിറന്നിടാൻ