പൂമ്പാറ്റ
                    ഒരു പൂന്തോട്ടത്തിൽ ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു അവളുടെ പേര് മിന്നു എന്നായിരുന്നു അവളുടെ ഒരു പൂേന്താട്ടത്തിൽ ആയിരുന്നു അവൾ എപ്പോഴും ദുഖിച്ചിരിക്കുമായിരുന്നു കാരണം അവൾക്കു കളിക്കാൻ കൂട്ടിന് ആരും ഇല്ലായിരുന്നു ഒരു ദിവസം ഒരു മഞ്ഞ കിളി ആ പൂന്തോട്ടത്തിൽ വന്നു മിന്നു മഞ്ഞ കിളിയോടു ചേദിച്ചു മഞ്ഞ കിളിമഞ്ഞ കിളി എൻ്റെ ഒപ്പം കളിക്കാൻ നീ വരുമേ എനിക്ക് പറ്റില്ല ആകാശത്തുകൂടി പാറി പറക്കാൻ ആണ് എനിക്ക് ഇഷ്ടം ഞാൻ നിന്നെ സഹായിക്കാം കിങ്ങിണി കാട്ടിൽ ഒരു അമ്മു പൂമ്പാറ്റയുണ്ട് അവളും നിന്നെ പോലേ ഒറ്റക്കാണ് താമസം ഞാൻ നിന്നക്കായി അവളെ കൂട്ടികെണ്ടു വരാം മിന്നുവിന് സന്തോഷമായി മഞ്ഞ കിളിവേഗം അമ്മു പൂമ്പാറ്റയുടെ അടുത്തോക്കൂ പോയി അവളെ കൂട്ടികെണ്ടുവന്നു മിന്നുവിന് സന്തോഷമായി അവർ രണ്ടു പേരും കൂട്ടുക്കാരായി സന്തോഷത്തോടെ ജീവിച്ചു.


ആരാധ്യ പി
1 B എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ