കുടിക്കുവാൻ വേണം ജലം കുളിയ്ക്കുവാൻ വേണം ജലം നമുക്കലക്കുവാൻ വേണം ജലം അഴുക്കകറ്റുവാൻ വേണം ജലം 'ജലക്ഷാമമിന്നു നാടാകെ രൂക്ഷം ജനക്ഷേമമതിനാ- ലെത്രയോ കഷ്ടം അരുതരുത് ദുരുപയോഗമരുതതിനാൽ അരുതരുത് ജല ദുരുപയോഗമരുത് ജലമമൂല്യമാണ് അത് അറിയുക ജനതേ ജലമമൂല്യമാണ് അത് കരുതുക ജനതേ ജലമമൂല്യമാണതു മലിനമാക്കരുത് മാനവാ അത് മലിനമാക്കരുത് മാനവാ അത് മലിനമാക്കരുത് മാനവാ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത