എന്നറിവിൽ ഇന്നോളം ഭയപ്പെട്ട ഒന്നുമില്ല -യെന്നാൽ ഇന്നെനിക്കു പറയാതെ വയ്യ മാറാവ്യാധി പിടിച്ചുകുലുക്കും ലോകമേ -നിനക്കു ജാഗ്രത ഭയം വേണ്ട ഒന്നിനും ശ്രദ്ധയോ അനിവാര്യം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത