സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എടപ്പാൾ പൊന്നാനി റൂട്ടിൽ മെയിൻ റോഡിൽ നിന്നും ഏതാണ്ട് 50 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ബിയ്യം എ എം എൽ പി സ്കൂളിലേക്ക് വാഹനങ്ങൾക്ക് കടന്നു വരാനുള്ള സൗകര്യമുണ്ട്. സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ്സുണ്ട്. ട്രക്കർ, ഓട്ടോ, ട്രാവലർ തുടങ്ങിയ വാഹനങ്ങളിൽ കുട്ടികൾ സ്കൂളിലേക്ക് എത്തുന്നു.