എ.എം.എൽ.പി.എസ്. പാലക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതിയാണ് നമ്മുടെയെല്ലാം. പരിസ്ഥിതിയെ മലിനമാക്കരുത്. എപ്പോഴും വൃത്തിയിൽ കൊണ്ടുനടക്കണം. ശുചിയാക്കി കൊണ്ടുനടന്നാൽ രോഗങ്ങൾ കുറയും. പരിസ്ഥിതിയെ മലിനമാക്കാതെ നോക്കുക എന്നത് ഓരോ വ്യക്തിയുടേയും കടമയാണ്. വീടും പരിസരവും എപ്പോഴും വൃത്തിയായി കൊണ്ടുനടക്കണം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |