ഓഖി വന്നു താണ്ഡവമാടി നിപ വന്നു നാം വിറങ്ങലിച്ചു ഒന്നാം പ്രളയം വന്നു നാം ഭയപ്പെട്ടു .. രണ്ടാം പ്രളയം വന്നു ..തദൈവ ... കോവിഡ് 19 വന്നു ..... ലോകം ഭീതിയിലായ് .... ഇനി ഒരു മൂന്നാം പ്രളയത്തിന് നമുക്ക് ശേഷിയുണ്ടോ ....?
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത