എല്ലാ  ശനിയാഴ്ചകളിലും അക്ഷയ ടീച്ചറുടെ നേതൃത്വത്തിൽ ഡാൻസ് ക്ലാസ് ആരംഭിച്ചു.ഡാൻസ് പഠിക്കാൻ  താല്പര്യമുള്ള കുട്ടികൾക്ക് ശനിയാഴ്ചകളിൽ ക്ലാസ് നടന്നു വരുന്നു .