എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/പേരയുടെ കൂട്ടുകാർ

പേരയുടെ കൂട്ടുകാർ

ഞാൻ നിങ്ങളുടെ പേരമരമാണ്.സ്ക്കൂൾ പൂട്ടി നിങ്ങൾ പോയപ്പോൾ എനിക്ക് സങ്കടം വന്നു.മറ്റു മരങ്ങൾ എന്നെ ഒറ്റപ്പെടുത്തി.എന്റെ ശരീരമെല്ലാം ക്ഷീണിച്ചു.

ഒരു ദിവസം കുറച്ചു പേർ മരം വെട്ടാൻ വന്നു.അപ്പോൾ കുഞ്ഞനുറുമ്പ് വേഗം ചെന്ന് കുുട്ടികളുടെ കാലിൽ കടിച്ചു.ഉറുമ്പിനെ അവർ കൊന്നു.നമ്മുടെ കുഞ്ഞനണ്ണാനും മറ്റു കിളികളും വന്ന് അവരെ ആട്ടി. അവർ ജീവനും കൊണ്ട് ഓടി.


ആമിന റിഷ്ദ
1 എ എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ