ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചൈനയിൽ നിന്നുത്ഭവിച്ച കൊറോണയെന്നൊരുവൈറസ് ലോകമെങ്ങും കീഴ്പ്പെടുത്തി ഭയപ്പെടുത്തി പനിയും ചുമയും ഛർദ്ദി- ശ്വാസംമുട്ടലും തലവേദനയും ഒക്കെയുമാണല്ലോ ലക്ഷണങ്ങൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ മാസ്കോവെക്കാം പ്രതിരോധിക്കാം ഇല്ലാതാക്കാം മഹാമാരിയെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത