കുട്ടശ്ശേരി

പ്രമാണം:18526 awards.jpg
കുട്ടശ്ശേരി

തൃക്കലങ്ങോട് പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് കുട്ടശ്ശേരി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

സ്വാതന്ത്ര്യസമരകാലത്ത് തന്നെ നിരവധി സമര പോരാളികളെ സൃഷ്ടിച്ച ചരിത്രം ഉറങ്ങുന്ന മണ്ണാണ് കുട്ടശ്ശേരി.

ഭൂമിശാസ്ത്രം

തൃക്കലങ്ങോട് പഞ്ചായത്തിലെ എളംകൂർ വില്ലേജിലാണ് കുട്ടശ്ശേരി സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി വളരെയധികം സൗന്ദര്യമുള്ള ഒരു നാടാണ് കുട്ടശ്ശേരി. പ്രകൃതിരമണീയമായ കാഴ്ചകളും സ്ഥലങ്ങളും ഇവിടെയുണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എ എം എൽ പി എസ് കുട്ടശ്ശേരി
  • മുഈനുൽ ഇസ്ലാം മദ്രസ
  • ട്രെൻഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ശ്രദ്ധേയരായ വ്യക്തികൾ

പ്രൊഫ.പി മുഹമ്മദ് കുട്ടശ്ശേരി

ആരാധനാലയങ്ങൾ

കുട്ടശ്ശേരി ജുമാമസ്ജിദ്