എന്നുടെ വീടിൻ മുറ്റത്ത് വളർന്നു വന്നൊരു വാഴ പച്ച നിറമുള്ള വാഴ ഭംഗിയുള്ള വാഴ ഞാനും ചേച്ചിയും കൂട്ടായി എന്നും വെള്ളമൊഴിക്കുന്നു വാഴകൾ കാറ്റത്താടുന്നു വാഴക്കുലകൾ വളരുന്നു ഞാനും ചേച്ചിയും കൂട്ടായി പഴങ്ങൾ തിന്നു രസിക്കുന്നു
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത