വനനശീകരണം


വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തിന് വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിൻ്റെ വിസ്തൃതി കുറഞ്ഞു വരികയാണ്. എങ്ങനെ തടയാം? മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുക മാത്രമേ വഴിയൊള്ളൂ. നാം മരങ്ങളെ സംരക്ഷിക്കുക നിലനിർത്തുക

ശഹ് വാൻ
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം